ലിനക്സ് കേര്‍ണല്‍ പതിപ്പ് 2.4 അല്ലെങ്കില്‍ കൂടിയതു്
glibc2 version 2.2.4 അഥവാ വലുത്
glibc2 version 2.2.4 അഥവാ വലുത്
പെന്ടിയം കോംപാറ്റബിള് PC
128 MB RAM (256 MB RAM ഉത്തമം)
800x600 അല്ലെങ്കില്‍ കൂടുതലായ റിസല്യൂഷന്‍ ഉള്ള X സര്‍വര്‍, കുറഞ്ഞതു് 256 നിറങ്ങള്‍ ലഭ്യമാണു്.
വിന്‍ഡോ കാര്യകര്‍ത്താവ്
ജാവാ ആക്സസിബിളിറ്റി പിന്തുണ വഴിയുള്ള അസ്സിസ്സ്റ്റീവ് ടെക്നോളജി ഉപകരണങ്ങള്‍ക്കുള്ള (AT ഉപകരണങ്ങള്‍) Gnome 2.6 അല്ലെങ്കില്‍ കൂടിയതു്
OpenOffice.org ഓപ്പറേറ്റിംഗ് സിസ്റ്റത്തില് ഉപയോഗിക്കാത്ത എളുപ്പ പ്രയോഗ കീകള് (കീ കോന്പിനേഷന്) മാത്രമേ ഉപയോഗിക്കാവൂ. penOffice.org കീ കോന്പിനേഷന് ശരിക്കും പ്രവര്ത്തിക്കുന്നില്ലെങ്കില് ഓപ്പറേറ്റിംഗ് സിസ്റ്റത്തില് പ്രവര്ത്തിക്കുന്നുണോ എന്ന് പരിശോധിക്കുക. ഇത് ഒഴിവാക്കാന് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കീയില് മാറ്റം വരുത്തുക. അതുപോലെ OpenOffice.orgയിലെ കീ യില് മാറ്റം വരുത്താം.
താക്കീത്: പ്രവര്ത്തനസജ്ജമായ ഫയല് ലോക്കു ചെയ്യുന്ന സവിശേഷത സോളാരിസ് 2.5.1 ലും 2.7ലും ലിനക്സ് NFS2.0യില് പ്രശ്നമുണ്ടാകും. താങ്കളുടെ സിസ്റ്റം പരിസ്ഥിതിയില് ഈ പരാമീറ്ററുകള് ഉണ്ടെങ്കില് താങ്കള് ഫയല് ലോക്ക് ചെയ്യുന്ന അവഗണിക്കാന് ഞങ്ങള് റെക്കമെന്റ് ചെയ്യും. അല്ലങ്കില് താങ്കള് തുറക്കാന് ശ്രമിക്കുന്ന ലിനക്സ് കന്പ്യൂട്ടറിലെ NFS മൌണ്ട് ചെയ്ത് ഡയറക്ട്രിയിലെ ഫയലില് OpenOffice.org വൈമാനസ്യം കാണിക്കും.
സോഫ്റ്റ്വെയര് സ്ഥാപിക്കുന്ന സമയത്ത് മിതമായ ഉല്പന്ന രജിസ്റ്ററേഷന് പ്രവര്ത്തനത്തിന‍് ദയവായി കുറച്ചു സമയമെടുക്കുക. രജിസ്റ്ററേഷന് ഐച്ഛികമാണെങ്കിലും ഞങ്ങള് താങ്കളെ രജിസ്റ്റര് ചെയ്യാന് പ്രോത്സാഹിപ്പിക്കും കാരണം ഉപഭോക്താവിന‍് സോഫ്റ്റ്വെയറിനെപ്പറ്റിയുള്ള വിവരം നേരിട്ട് ലഭിക്കും. ആങ്ങനെ OpenOffice.org ന്റെ സ്വകാര്യത നിനലനിരത്തുകയും താങ്കളുടെ വ്യക്തിപരമായ വിവരം സംരക്ഷിതമാക്കുകയും ചെയ്യും. സ്ഥാപിക്കുന്ന സമയത്ത് രജിസ്റ്റര് ചെയ്യാന് മറന്നുവെങ്കില് താങ്കള്ക്ക് പിന്നീട് എപ്പോള് വെണമെങ്കിലും രജിസ്റ്റര് ചെയ്യാവുന്നതാണ‍്.
ഓണ്ലൈനില് ഒരു ഉപഭോക്തൃ സര്‌വ്വേയുണ്ട് അത് പൂരിപ്പിക്കാന് ഞങ്ങള് താങ്കളെ പ്രചോദിപ്പിക്കും. ഉപഭോക്തൃ സര്‌വേ OpenOffice.orgയെ പുതിയ തലമുറയിലുള്ള ഓഫീസിന‌് യോജിക്കുന്ന പുതിയ സജ്ജീകരണങ്ങള് സൃഷ്ടിക്കാന് പെട്ടെന്ന് നീങ്ങാന് സഹായിക്കും. ഇതിന്റെ സ്വകാര്യ പോളിസിയിലൂടെ OpenOffice.org വിഭാഗം താങ്കളുടെ സ്വകാര്യ ഡേറ്റാ സുക്ഷിക്കുന്നതിനു ആവശ്യമായ മുന്കൈ എടുക്കും.
ഇഷ്യു സിലായെ ഹോസ്റ്റ് ചെയ്യുന്ന OpenOffice.org , റിപ്പോര്ട്ട് ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ബഗ്ഗുകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുമുള്ള ഞങ്ങളുടെ വിദ്യ.താങ്കളുടെ പ്രത്യേക പ്ലാറ്റ്ഫോമില് ഉണ്ടാകുന്ന പ്രശ്നങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതില് സ്വാഗതം ചെയ്യുന്നു. പ്രശ്നങ്ങള് ആരോഗ്യപരമായ റിപ്പോര്ട്ട് ചെയ്യുന്നത് ഏറ്റവും പ്രധാനമാണ‌്. ഇത് ഉപഭോക്താക്കള്ക്ക് നടന്നുകൊണ്ടിരിക്കുന്ന പുരോഗമനത്തിനോട് യോജിക്കാന് സാഹിക്കും.
OpenOffice.org വിഭാഗത്തിലെ ഈ പ്രധാനപ്പെട്ട തുറന്ന ഉറവിട പ്രോജക്ട് വികസനത്തിന‌് താങ്കളുടെ സജീവമായി പങ്കെടുക്കുന്നത് വളരെയധികം ഗുണകരമാണ‌്.
വികസന പ്രവര്ത്തനത്തില് ഉപഭോക്താവെന്ന നിലയില് താങ്കള്ക്ക് ഒഴിച്ചു കൂടാനാകാത്ത ഒരു ഭാഗമുണ്ട് മാത്രമല്ല താങ്കള് ഒരു ദീര്ഘകാല വീക്ഷണത്തോടെ കര്ത്തവ്യനിരതനായി പ്രവര്ത്തിക്കാന് ഞങ്ങള് പ്രോത്സാഹിപ്പിക്കും. ദയവായി ഞങ്ങളോടേപ്പം ചേരുകയും ഉപഭോക്തൃപേഡ് പരിശോധിക്കുകയും ചെയ്യുക.
താങ്കള് പുതിയ OpenOffice.org 2.0 ജോലി ചെയ്യുന്നത് ആസ്വദിക്കുന്നുവെന്നും പിന്നെ ഞങ്ങളുടെ കൂടെ ഓണ്‍ലൈനില് ചേരുമെന്നും ഞങ്ങള് കരുതുന്നു.
OpenOffice.org വിഭാഗം
Portions Copyright 1998, 1999 James Clark. Portions Copyright 1996, 1998 Netscape Communications Corporation.